തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാലയങ്ങളിലും തെരുവുകളിലും കളിചിരികൾ മുഴങ്ങേണ്ട പ്രായത്തിൽ, മെഡിക്കൽ കോളേജ് വാർഡുകളിൽ നിശബ്ദമായ തേങ്ങലുകൾ ഉയരുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് സംസ്ഥാനം മാറുന്നു. 12 മുതൽ 15 വയസ്സ് വരെയുള്ള കുരുന്നുകൾ അമ്മമാരാകേണ്ടി വരുന്ന ക്രൂരമായ സാമൂഹിക യാഥാർത്ഥ്യമാണ് നിലവിൽ കേരളം അഭിമുഖീകരിക്കുന്നത്. ......
പ്രശസ്ത കർണാടക സംഗീത ഗായികയായ എം.എസ്.സുബുലക്ഷ്മിയുടെ ജീവിത കഥ സിനിമയാക്കാൻ പോകുന്നു എന്നും, ഈ സിനിമയിൽ എം.എസ്.സുബുലക്ഷ്മിയായി സായ് പല്ലവിയാണ് അഭിനയിക്കുന്നത് എന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ഗൗതം തിന്നനൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തയും നൽകിയിരുന്നു. ......
കൊച്ചി: ബാങ്ക് പെന്ഷന്കാരെയും വിരമിച്ച ജീവനക്കാരെയുംപ്രതിനിധീകരിക്കുന്ന ദേശീയസംഘടനയായ ഓള് ഇന്ത്യ ബാങ്ക് പെന്ഷനേഴ്സ് ആന്ഡ് റിട്ടയറീസ് കോണ്ഫെഡറേഷന് (എ.ഐ.ബി.പി.എ.ആര്.സി.) യുടെ അഞ്ചാമത് ത്രൈവാര്ഷിക ദേശീയസമ്മേളനത്തിന് ഇന്നു കൊച്ചിയില് തുടക്കം. നാളെ സമാപിക്കും.
ടൗണ്ഹാളില് ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടി ഹൈക്കോടതി റിട്ട. ......
കൊച്ചി: കേരളത്തിലെ കർഷക സമൂഹം അനുദിനം നേരിടുന്ന വെല്ലുവിളികൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം പാർക്ക് സെൻട്രലിൽ നടത്തിയ അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്ന നിർണ്ണയ ശില്പശാല ശ്രദ്ധേയമായി. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല ഒരുക്കിയത്. ......
എല്ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി യോഗത്തിൽ തീരുമാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് മുൻകൂട്ടി അറിയിച്ച ശേഷം പവർകട്ട് ഏർപ്പെടുത്തുന്നത്. ......
ശിക്ഷ മരവിപ്പിക്കണമെന്നാവശ്യം സുപ്രിംകോടതി തള്ളി.
വിഷയത്തില് ഇടപെടാനാവില്ലെന്ന് കോടതി അറിയിച്ചു. കേസില് മൂന്നു വര്ഷത്തേക്കാണ് തടവിന് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ......
ദോഹ: സാംസ്കാരിക ഉള്ളടക്കങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നൂതനമായ ഡിജിറ്റൽ പരിഹാരങ്ങൾ നടപ്പിലാക്കാനുള്ള ഖത്തർ മ്യൂസിയംസിന്റെ (QM) പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ വലിയ അംഗീകാരം. 2026-ൽ ഇതുവരെ ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഖത്തർ മ്യൂസിയംസ് കരസ്ഥമാക്കി.
ലോകത്തിലെ പ്രമുഖ ഡിജിറ്റൽ പുരസ്കാരങ്ങളായ 'ദ വെബ്ബി അവാർഡ്സ്' (The Webby Awards), 'അവാർഡ്സ്' (Awwwards) എന്നിവയിലാണ് ഖത്തർ മ്യൂസിയംസിന്റെ നേട്ടം. ......
ദോഹ: ദോഹയിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നു. വിവിധ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായാണ് പ്രവർത്തനം പുനഃസ്ഥാപിക്കുന്നതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
അതാത് വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട അധികൃതരുമായും ഏകോപിപ്പിച്ചാണ് സർവീസുകൾ പുനഃക്രമീകരിക്കുന്നത്. ......
നിയമസഭാ ദിനമായ ഇന്ന് (ഏപ്രിൽ 27) രാവിലെ 10.00 മണിക്ക്, നിയമസഭാ സ്പീക്കർ എ. എൻ.......